jurassic shark and lake traut fish caughted
ജീവിലോകത്തില്‍ നിന്ന് അത്ഭുതകരമായ വാര്‍ത്തകളാണ് ഓരോ ദിവസവും നമ്മള്‍ കേള്‍ക്കുന്നത്. തടാകത്തില്‍ മീന്‍പിടിക്കാന്‍ പോയ ദമ്പതികള്‍ തങ്ങള്‍ക്ക് ലഭിച്ച മീനിനെ കണ്ട് ഞെട്ടി. രണ്ട് വായയുള്ള മത്സ്യമാണ് ഇവരെ ഞെട്ടിച്ചത്.